മലയാള സിനിമയില്‍ ഒരു കാലത്ത് നായികയായും സഹ നായികയായും വില്ലത്തിയായും തിളങ്ങിയ നടിയാണ് ചിത്ര, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും നായികയായി ചിത്ര ഇതിനോടകം ഇരു നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ പാക പ്പിഴകളെ ക്കുറിച്ച് നടി മനസ് തുറക്കുകയാണ്.
പലപ്പോഴും സൗഹൃദത്തിന്റെ പേരില്‍ ചെയ്ത സിനിമകള്‍ സ്വാഭാവികമായും കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് തനിക്ക് ഇപ്പോള്‍ ഉണ്ടായെന്നും ചില നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ കാരണമായത് അത്തരം സിനിമകള്‍ തെരഞ്ഞെടുത്തത് കൊണ്ടാണെന്നും നടി പറയുന്നു.
നല്ല കഥാപാത്രം ലഭിക്കുകയും സിനിമയില്‍ അഭിനയിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുമായി അടുപ്പമുണ്ടാകും അവര്‍ അടുത്ത പടത്തില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാനാവില്ലെന്നും അങ്ങനെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സിനിമ തെരഞ്ഞെടുപ്പോള്‍
അച്ഛന്റെ ഗൈഡന്‍സിലായിരുന്നു എന്നും അന്നൊന്നും അച്ഛന് ഡിമാന്‍ഡ് ചെയ്ത് പണം വാങ്ങാനൊന്നും അറിയില്ലായിരുന്നു അതിനാല്‍ ഒരുപാട് സമ്പാദിക്കാനൊന്നും ആയില്ലെന്നും ഒരുപക്ഷെ കുറച്ചു കൂടി സിനിമയില്‍ നിന്ന് സമ്പാദിക്കാമായിരുന്നുവെന്ന തിരിച്ചറിവ് പിന്നീട് വന്നുവെന്നും നടി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…