മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദശരഥം’ സിനിമയിലെ കട്ട് ചെയ്ത് കളഞ്ഞ ഒരു സീനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോഹിതദാസിന്റെ രചനയിലും സിബി മലയിലിന്റെ സംവിധാനത്തിലും പിറന്ന ചിത്രം പുതുമയുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയാണ് അവതരിപ്പിച്ചത്. ഈ സിനിമ കണ്ട് കരയാത്ത മലയാളികൾ ഉണ്ടാവില്ല. ഇന്നും മിനിസ്‌ക്രീനിൽ ഈ ചിത്രം ഇപ്പോഴും വിജയമായി തന്നെ തുടരുന്നു..
ഈ ചിത്രത്തിൽ നിന്നും കട്ട് ചെയ്ത രംഗം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്. അച്ഛൻ ആകാൻ കൊതിക്കുന്ന ഒരു ചെറുപ്പക്കാരൻ പക്ഷെ അദ്ദേഹത്തിന് വിവാഹത്തോട് താല്പര്യമില്ല അതുകൊണ്ട് തന്നെ ഒരു വാടക ഗർഭ പാത്രത്തിൽ തന്റെ കുഞ്ഞിനെ വളർത്താൻ തയ്യാറാകുന്ന കോടീശ്വരനായ പിതാവിനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. റെകയാണ് ചിത്രത്തിലെ നായിക രേഖയാണ്. കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മോഹൻലാലിനൊപ്പം സുകുമാരനായും ഈ സീനിൽ പ്രതിക്ഷ്യപെടുന്നുണ്ട്, മോഹൻലാലിൻറെ നാണവും ചമ്മലും വിഡിയോയിൽ നിറഞ്ഞ് നിൽക്കുന്നു. തിരക്കഥാകൃത്തും സബ്ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു. ശുദ്ധമായ സ്വര്‍ണം പോലെയാണ് ലാലേട്ടന്റെ അഭിനയം എന്നും അദ്ദേഹം അഭിപ്രയപെടുന്നു..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…