ബിഗ് ബോസ് സീസണ് 2 കൊറോണ വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചത് ആരാധകര്‍ക്ക് വലിയ തിരിച്ചടിയായി. ഷോയില്‍ ഇടയ്ക്ക് വച്ച് വന്ന മത്സാര്‍ത്ഥിയായിരുന്നു ദയ അശ്വതിൃ. 40 ദിവസത്തിനോട് അനുബന്ധിച്ച് കണ്ണിന് അസുഖം വന്ന താരം മത്സരത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. ഇപ്പോഴിതാ ഷോ അവസാനിച്ചതോടെ താരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.
ദയ അശ്വതി നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. ഇപ്പോഴിതാ താരം തന്റെ കുടുംബത്തെ ക്കുറിച്ച് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന ദയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ഏറെയുണ്ട്. ഷോയില്‍ തന്നെ മത്സരാര്‍ത്ഥികളുമായുള്ള പല സംസാരങ്ങളും ചെന്നവസാനിക്കാറുള്ളത് വലിയ വഴക്കിലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഭര്‍ത്താവിനേയും മക്കളേയും കുറിച്ച് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും താരം തുറന്നടിച്ചു. കൊറോണയെ ക്കുറിച്ച് പറയാത്തത് എന്താണെന്ന് ചോദിച്ചവരോട് തങ്ങളെ അന്ന് പരത്തെറി വിളിച്ചപ്പോള്‍ കൊറോണയൊന്നും ഇല്ലായിരുന്നോയെന്നായിരുന്നു താരം മറുപടി നല്‍കിയത്. നിരവധി കമന്റുകളാണ് താരത്തിന്റ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഷോയിലെ രജിതിനോട് ആദ്യം അടുപ്പം കാട്ടിയെങ്കില്‍ പിന്നീട് ശത്രുവിനെ പോലെയാണ് പെരുമാറിയത്. പക്ഷെ ആറാധകരെ കണ്‍ഫ്യൂഷനാക്കി രജിത് പോയപ്പോള്‍ ദയ അസ്വസ്ഥയാകുകയായിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…