കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. കാന്‍ ജൂറി അംഗും ബോളിവുഡ് താരവുമായ ദീപിക പദുക്കോണ്‍, സൗത്ത് ഇന്ത്യന്‍ താരം തമന്ന, ഉര്‍വശി റൗട്ടേല എന്നിവര്‍ ചൊവ്വാഴ്ച റെഡ് കാര്‍പെറ്റില്‍ ചുവടുവച്ചു.
സബ്യസാചി ഡിസൈന്‍ ചെയ്ത സാരി ധരിച്ചാണ് ദിപീക എത്തിയത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കളര്‍ കോമ്പിനേഷനിലുള്ള സാരിയും മറ്റും റെട്രോ ലുക്കിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന മോണോക്രോം ഗൗണാണ് തമന്ന ധരിച്ചത്. ഷാലീന നഥാനിയാണ് തമന്നയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്.
ഐ ആന്‍ഡ് ബി മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് തമന്ന കാനിലെത്തിയത്. ഫെസ്റ്റിവലില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം തമന്ന പ്രകടിപ്പിച്ചു. ദീപികയേയും തമന്നയേയും കൂടാതെ ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, എ. ആര്‍ റഹ്‌മാന്‍, പൂജ ഹെഗ്‌ഡെ, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍ മാധവന്‍, ശേഖര്‍ കപൂര്‍ തുടങ്ങിയവരും ഫെസ്റ്റിവല്ലിന്റെ ഭാഗമാകാന്‍ എത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…