ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ, എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ താരമാണ് ദീപ്തി സതി. കന്നട, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്.
മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച് പിന്നീട് അഭിനയ ജീവിതത്തിലേക്ക് എത്തിയ താരമാണ് ദീപ്തി. മൂന്നാം വയസ്സു മുതൽ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള താരം നല്ലൊരു നർത്തകി കൂടിയാണ്. നിരവധി ബ്യൂട്ടി കോണ്ടസ്റ്റ്കളിൽ താരം പങ്കെടുക്കുകയും ഒരുതവണ മിസ് കേരള ആവുകയും ചെയ്തിട്ടുണ്ട്. ദീപ്തി പുതിയതായി അഭിനയിച്ച രണ്ടു ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. താരം ഇൻസ്റ്റഗ്രാമിലൂടെ ആണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.
‘സമയം പ്രവചനാതീതമാണ്..!! എന്നാൽ സ്ഥിരമായി എന്തെങ്കിലും ഉണ്ടെങ്കിൽ, അത് ഒരു സൂര്യാസ്തമയത്തിന്റെ സൗന്ദര്യമാണ്. ഓരോ ദിവസവും വ്യത്യസ്തമാണ്, പക്ഷേ അതിന്റേതായ രീതിയിൽ മനോഹരവും..’ എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ആൽബർട്ട് വില്യം എന്ന ഫോട്ടോഗ്രാഫറാണ് ദീപ്തിയുടെ ഫോട്ടോസ് എടുത്തത്. സൂര്യൻ അസ്തമിക്കുന്നത് ചിത്രത്തിൽ കാണുവാൻ സാധിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…