മലയാള സിനിമയുടെ താര രാജാക്കന്മാര്‍ ആണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ നടന്‍ ദേവന്‍ ഒരു തുറന്നുപറച്ചില്‍ നടത്തുകയാണ് . മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യയിലെ നിരവധി ഭാഷകളില്‍ ദേവന്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലെ മമ്മൂട്ടിയും മോഹന്‍ലാല്‍ മാത്രമാണ് കംപ്ലീറ്റ് ആക്ടേര്‍സ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറയുന്നത്.
മലയാള സിനിമയില്‍ നായകനായും വില്ലനായും സ്വഭാവനടനായും എല്ലാം ദേവന്‍ അഭിനയിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരനായ വില്ലന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. 1983 റിലീസ് ചെയ്ത നാദം എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആരുടെ ഒപ്പമാണ് അഭിനയിച്ചത് എന്ന ചോദ്യം വളരെ അപ്രസക്തമാണ് കാരണം മോഹന്‍ലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായ ബോക്‌സ് ബോക്‌സ് ഓഫീസില്‍ ഇടം നേടിയവയാണ്. അതുപോലെതന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ന്യൂഡല്‍ഹി മുതല്‍ ഗാനഗന്ധര്‍വ്വന്‍ വരെയുള്ള ചിത്രങ്ങള്‍ എടുത്തു നോക്കിയാലും എല്ലാം തന്നെ ബോക്‌സ് ഓഫീസ് ഹിറ്റില്‍ ഇടം നേടിയവയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…