മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ആയിരുന്നു ദേവാസുരം. അതിലെ അഭിനേതാക്കളെ ആരാധകര്‍ ഇന്നും ഒര്‍ക്കുന്നു. മോഹന്‍ലാലിന് ഒപ്പത്തിനൊപ്പം നിന്ന് രേവതി അഭിനേയിക്കുമ്പോഴും ഇതില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം ആയിരുന്നു രേവതിയുടെ അനുജത്തി ശാരദ. സീത എന്ന ഒമ്പതാം ക്‌ളാസുകാരിയാണ് ഈ കഥാപാത്രം എത്തുന്നത്.
ഇപ്പോള്‍ സീത യാസ്മിന്‍ ആയാണ് അറിയപ്പെടുന്നത് , മാത്രമല്ല ഇന്നും അഭിനയം വിടാതം തമിഴ് സീരിയയില്‍ മേഖലയില്‍ ആടിതകര്‍ക്കുകയാണ് താരം. തെലുങ്കിലൂടെയായിരുന്നു സീത അഭിനയ രംഗത്തേക്ക് വരന്നത്. ഇതിനിടെ തന്റെ പേര് മാറി സീതയില്‍ നിന്നും യാസ്മിനിലേക്ക് എത്തിയതെങ്ങനെ എന്നും നടി വ്യക്തമാക്കുന്നു.
ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബവിശേഷം, വരണമാല്യം, ദാദ, സര്‍ഗവസന്തം, കര്‍പ്പൂരദീപം, നിര്‍ണയം, വര്‍ണപ്പകിട്ട് തുടങ്ങിയ നിരവധി സിനിമകളില്‍ സജീവം ആയിരുന്നു. അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സീത പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷയാവുകയായിരുന്നു.പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം തമിഴ് സീരിയലിലാണ് താരത്തെ കാണാന്‍ കഴിഞ്ഞത്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും സീരിയലില്‍ ആണ് സീത ഇപ്പോള്‍ അഭിനയിക്കുന്നുത്. സത്യ എന്ന തമിഴ് സീരിയലിലാണ് ഏറ്റവും ഒടുവില്‍ ആയി സീത തിളങ്ങിയത്.
ഒരു കാലത്ത് പഠനവും ഒന്‍പതാം ക്‌ളാസില്‍ വെച്ച് നിര്‍ത്തേണ്ടി വന്നു. അതില്‍ പിന്നീട് നല്ല വിഷമം തോന്നിയെന്നും താരം വ്യക്തമാക്കിയിരുന്നു. ‘അഭിനയ ജീവിതം ഏറെ സന്തോഷം തരുന്നു, അതിലൂടെ ദുഃഖത്തെ മറക്കാന്‍ ശ്രമിച്ചതും.‘ചെന്നൈ തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ പഠിച്ചവര്‍ ആണ് താനും അബ്ദുള്‍ഖാദറും, പഠനത്തിന് ശേഷം പിന്നെ കണ്ടില്ലെങ്കിലും നാലുവര്‍ഷം മുന്‍പിയാണ് പിന്നീട് കാണുന്നത്. ഉള്ളില്‍ രണ്ടാള്‍ക്കും ഇഷ്ടം ഉണ്ടെങ്കിലും പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയതോടെ മൂന്നുവര്‍ഷം മുന്‍പ് ആയിരുന്നു വിവാഹം എന്നും സീത പറഞ്ഞു.അതിന് ശേഷമാണ് പേരും മാറിയത്. എന്നാല്‍ അബ്ദുള്‍ഖാദറിന്റെ മതത്തിന്റെ ഭാഗമാവണം എന്നൊരു ആഗ്രഹം കല്യാണത്തിന് മുന്‍പ് തന്നെ തന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്നും നടി വ്യക്തമാക്കി.
എന്നാല്‍ നടിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വലിയതോതില്‍ പ്രതിഷേധവും ശക്തമായി. ബിജെപി നേതാവ് പ്രതീഷ് വിശ്വനാഥ് പങ്ക് വച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. ‘ഇപ്പോഴത്തെ പേര് യാസ്മിന്‍… പഴയ പേര് സീത. ദേവാസുരം സിനിമയില്‍ രേവതി അവതരിപ്പിച്ച ഭാനുമതിയുടെ അനുജത്തി’, എന്ന ക്യാപ്ഷ്യനോടെയാണ് പ്രതീഷ് പോസ്റ്റ് ഷെയര്‍ ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…