തെന്നിന്ത്യയുടെ പ്രിയ നായികാ ആണ് അമലാപോള്‍. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരം ആരാധകരുടെ പ്രീതി പിടിച്ചു പറ്റിയിട്ട.ുണ്ട് ഇപ്പോഴിതാ താരത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയ.ാണ് സംവിധായകന്‍ വിജയ്‌മൊത്തുള്ള വിവാഹമോചന കാരണം ധനുഷാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത് വിജയുടെ പിതാവായ അളകപ്പനാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് തമിഴ് നിര്‍മ്മാതാവ് കൂടിയായ അളകപ്പിനാണ് വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹത്തിന് ശേഷം അമല അഭിനയിക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു പക്ഷേ ധനുഷ് നിര്‍മ്മിച്ച അമ്മകണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു, വിവാഹശേഷം അമലയെ ധനുഷ് നിര്‍ബന്ധപൂര്‍വ്വം തിരികെ കൊണ്ടുവരികയായിരുന്നു എന്നാണ് അളകപ്പന്‍ വെളിപ്പെടുത്തുന്നത്.
അഭിനയം നിറുത്താം എന്ന് ആദ്യമേ പറഞ്ഞിരുന്നു എന്നും പിന്നീട് വാക്ക് പാലിക്കാത്തതില്‍ നിരവധി തവണ കുറ്റപ്പെടുത്തല്‍ നല്‍കിയിട്ടുണ്ടെന്നും അമലയ്ക്ക് അഭിനയത്തോടുള്ള അഭിനിവേശം ആണെന്നും അതു തന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഞാന്‍ ഒരിക്കലും അഭിനയം വിലക്കിയിട്ടില്ല എന്ന് വിജയ് പറഞ്ഞിരു,ന്നു തന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ ആരാധകര്‍ എടുത്തു നോക്കിയാല്‍ തന്നെ മനസ്സിലാകും താന്‍ സ്ത്രീകളെ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും വിജയ് തുറന്നു പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…