മലയാളത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നാൽപത്തിയൊന്ന് എന്ന ചിത്രത്തിലെ സുമ എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന താരമാണ് ധന്യ അനന്യ. സൂപ്പർ ഹിറ്റ് സിനിമയായ അയ്യപ്പനും കോശിയിലെ ജെസ്സി എന്ന കഥാപാത്രം വളരെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ധന്യ കൊട്ടാരക്കര മൂഴിക്കോട് സ്വദേശിയാണ്. എന്നാൽ ഉത്തർ പ്രദേശ് മീററ്റിലാണ് ധന്യ ജനിച്ചത്. ചെറുപ്പം മുതലേ അഭിനയത്തോട് ധന്യയ്ക്ക് അതിയായ താല്പര്യം ഉണ്ടായിരുന്നു. പഠനകാലയളവിൽ നാടകങ്ങളിലൂടെയാണ് താരം തന്റെ സ്വപ്നങ്ങൾ നിറവേറ്റിയിരുന്നത്.
മ്യൂസിക് വീഡിയോ കളിലൂടെയും ഷോട്ട് ഫിലിംകളിലൂടെയും താരം അഭിനയജീവിതം ആരംഭിക്കുന്നത്.സിനിമ തന്റെ ഏറ്റവും വലിയ സ്വപ്നമായിയാണ് ധന്യ കണ്ടത്.ഇതേ പോലെയുള്ള ഏറ്റവും ചെറിയ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരം വലിയ പ്രതീക്ഷകളുമായിയാണ് സിനിമയിൽ എത്തി ചേർന്നത്. സോഷ്യൽ മീഡിയയിൽ മറ്റു താരങ്ങളെ പോലെ വളരെ സജ്ജീവമാണ് ധന്യ . ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ധന്യ സോഷ്യൽ മീഡിയലൂടെ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരം പങ്ക് വെച്ചിരുക്കുന്ന പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പ്രേക്ഷകർ ഈ വളരെ വ്യത്യസ്ത ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ്. മനോഹരമായ പ്രത്യേക മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന പുത്തൻ ചിത്രങ്ങളിൽ ധന്യ കുറച്ചു സുന്ദരിയായി കാണപ്പെടുന്നു. ഈ ചിത്രങ്ങൾ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.ഓപ്പറേഷൻ ജാവ യാണ് ധന്യയുടെ ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…