Categories: ActressCelebrities

നല്ല സിനിമകള്‍ കിട്ടിയില്ല, പഠനത്തില്‍ ശ്രദ്ധിക്കുന്നു,അഭിനയം ഉപേക്ഷിച്ചുവോ ? മറുപടിയുമായി ഗൗതമി

ശ്രീനാഥ്  രാജേന്ദ്രന്‍ സംവിധാനം ചെയ്ത് യുവ പ്രേഷകരുടെ പ്രിയ നടൻ ദുല്‍ഖര്‍ സല്‍മാന്‍ നായകനായിയെത്തിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ്  അഭിനയരംഗത്തിലേക്ക് കടന്ന് വരുന്ന താരമാണ് ഗൗതമി.അതിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത സൂപ്പർ ചിത്രമായ ഡയമണ്ട് നെക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. മലയാളത്തിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Gautami Nair4

ആ വർഷം തന്നെ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തില്‍ താരം അഭിനയിച്ചു.കുറെ ഏറെ കാലങ്ങൾ കൊണ്ട് സിനിമയില്‍ നടിയെ കാണാത്തത് അഭിനയം നിര്‍ത്തിയത് കൊണ്ടാണെന്ന  കുപ്രചരണത്തിന്  മറുപടിയുമായി താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

Gautami Nair1

“ന​ല്ല സി​നി​മ​ക​ള്‍ വ​രാ​ത്ത​തു കൊ​ണ്ട് ഞാ​ന്‍ പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ച്ചെ​ന്നേ​യു​ള്ളൂ. ഇ​തു തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടെ​ന്നു തോ​ന്നു​ന്നു. ഞാ​ന്‍ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ സി​നി​മ​യി​ലു​ള്ള​വ​ര്‍ പോ​ലും ഊ​ഹി​ച്ചെ​ടു​ത്തു. ന​ല്ല പ്രോ​ജ​ക്ടി​നാ​യി​രു​ന്നു കാ​ത്തി​രി​പ്പ്. ആ​രും സി​നി​മ ഓ​ഫ​ര്‍ ത​ന്നി​ല്ല. ആ​രും വി​ളി​ച്ച​തു​മി​ല്ല. അ​തു കൊ​ണ്ടു അ​ഭി​ന​യി​ച്ചി​ല്ലെ​ന്നേ​യൂ​ള്ളൂ. അ​ല്ലാ​തെ ആ​രൊ​ക്കെ​യോ ചേ​ര്‍​ന്നു പ​റ​യു​ന്ന​തു പോ​ലെ സി​നി​മ ഉ​പേ​ക്ഷി​ച്ചു പോ​യ​തൊ​ന്നു​മ​ല്ല ഞാ​ന്‍”

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago