ഏറ്റവും ഉയര്‍ന്ന വിജയങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടിയ വിജയമാണ് കേരളത്തിലെ ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷാഭലം. ഒരുവിധം എല്ലാ വിദ്യാര്‍ഥികളും എപ്ലസ് കരസ്ഥമാക്കിയിരുന്നു. ഈ കൂട്ടത്തില്‍ ഏറെ ആകര്‍ഷകമായത് രോക്ഷത് ഖാതൂന്‍ എന്ന ബംഗാളി കുട്ടിയുടെ വിജയമാണ്. ബംഗാളി കുട്ടി ആണെങ്കിലും ഇവര്‍ കേരളത്തില്‍ താമസമാക്കിയിട്ട് വര്‍ഷങ്ങളായി. കോഴിക്കോട് ആണ് ഇവര്‍ കുടുംബമായി കഴിയുന്നത്.
എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഈ കുട്ടി കോഴിക്കോട് വെള്ളിമാടുകുന്ന് ജിവിഎച്ച്എസ്എസ് സ്‌കൂളിലാണ് പഠിക്കുന്നത്. എ പ്ലസ് വിജയത്തോടെ ഈ കുട്ടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റോക്ഷത്തിന് നാലോ അഞ്ചോ വയസ്സ് മാത്രമാത്രം പ്രായം ഉള്ളപ്പോഴാണ് ബംഗാള്‍ സ്വദേശികളായ റഫീഖും ഭാര്യ നൂര്‍ജഹാനും കേരളത്തില്‍ എത്തുന്നത്.
ദിലീപിന്റെ കടുത്ത ആരാധികയാണ് താനെന്നും വിജയം ആഘോഷിക്കാന്‍ ദിലീപിനെ കാണാന്‍ ആഗ്രഹം ഉണ്ടെന്നും റോക്ഷത് പറഞ്ഞിരുന്നു. ആ ആഗ്രഹം സാധ്യമാക്കാന്‍ റോക്ഷത്തിനെ ഞെട്ടിച്ച് കൊണ്ട് ദിലീപിന്റെ ആ വിളിയെത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…