നടന് സൗബിന് ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് സ്ക്രീന്‍ഷോട്ട് വ്യാജമെന്ന് സംവിധായകന് ഒമര്‍ലുലു. തന്റെ അറിവില്‍ ഫേസ്ബുക്കില്‍ അത്തരത്തില്‍ ഒരു പോസ്റ്റ് വന്നിട്ടില്ല. ചില സുഹൃത്തുക്കള്‍ അയച്ചു നല്‍കിയപ്പോഴാണ് അതേപ്പറ്റി അറിയുന്നത്. അത് വ്യാജമാണെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
തന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത് നാല് പേരാണ്. അവര്‍ ആരെങ്കിലും അത്തരത്തില്‍ ഒരു പോസ്റ്റിട്ടോ എന്ന് തനിക്കറിയില്ല. തന്റെ പേജില്‍ അത്തരത്തിലൊരു പോസ്റ്റ് താന്‍ കണ്ടിട്ടില്ല. സ്ക്രീന്‍ഷോട്ട് ആരോ മനപൂര്‍വം ഉണ്ടാക്കി പ്രചരിക്കുന്നതാണെന്നും ഒമര്‍ ലുലു പറഞ്ഞു.
ബാബു ആന്റണി നായകനായി എത്തുന്ന പവര്‍ സ്റ്റാറാണ് ഒമര്‍ ലുലുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. അബു സലിം, റിയാസ് ഖാന്, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…