പ്രേക്ഷകർക്ക് അവരുടെ ജീവിതത്തോട് ചേർത്ത് നിർത്താവുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. അർജുനൻ സാക്ഷി മുതൽ പ്രേതം 2 വരെ വ്യത്യസ്ഥ ജോണറുകളിൽ ഉള്ള ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. 2009-ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ അദ്ദേഹത്തിന്റെ കരീയറില്‍ ഒരു ബ്രേക്ക് തന്നെ ഉണ്ടാക്കികൊടുത്തു. ആ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്നെ സമൂലമായൊരു മാറ്റം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയെല്ലാം നായകനാക്കി അദ്ദേഹം സിനിമയെടുത്തിട്ടുണ്ട്. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്‌കെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം മികച്ച സ്വീകാര്യത നേടിയവയായിരുന്നു. ഡ്രീംസ് ആൻഡ് ബിയോൻഡ് എന്ന ഒരു പ്രൊഡക്ഷൻ ബാനറിന്റെ സാരഥികൾ കൂടിയാണവർ.
കറന്റ് ബില്ല് കുതിച്ചുകയറുന്ന ഈ സമയത്ത് തന്റെ പുതിയ കറന്റ് ബിൽ കാണിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ. വെറും നൂറ് രൂപയാണ് അദ്ദേഹത്തിന്റെ ഈ തവണത്തെ കറന്റ് ബില്ല്. സോളാർ സ്ഥാപിച്ചതുകൊണ്ടാണ് കറന്റ് ബില്ല് ഇത്രത്തോളം കുറഞ്ഞതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഏവരും സോളാറിലേക്ക് മാറി പ്രകൃതിയെ രക്ഷിക്കൂവെന്നും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…