Director - turned - actor Johny Antony speaks about his acting career
സി ഐ ഡി മൂസ, കൊച്ചിരാജാവ് തുടങ്ങിയ സൂപ്പർഹിറ്റ്‍ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ ജോണി ആന്റണിയെ ഇപ്പോൾ കൂടുതലും കാണുന്നത് അഭിനേതാവ് എന്ന നിലയിലാണ്. 2016ൽ പുറത്തിറങ്ങിയ തോപ്പിൽ ജോപ്പനാണ് ജോണി ആന്റണി അവസാനമനയി സംവിധാനം നിർവഹിച്ച ചിത്രം. അതിന് പിന്നാലെ ശിക്കാരി ശംഭു, ഡ്രാമ, തട്ടുംപുറത്ത് അച്യുതൻ, ജോസഫ്, ഇട്ടിമാണി, ഗാനഗന്ധർവൻ, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനേതാവായാണ് ജോണി ആന്റണിയെ പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ അഭിനയം മാത്രമുള്ളോ? സംവിധാനം നിർത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
“സംവിധാനമൊക്കെ ഇപ്പോള്‍ വേള്‍ഡ് കപ്പ് നടക്കുന്നതു പോലെയാണ്. അഭിനയം കൊണ്ടാണ് താനിപ്പോള്‍ ജീവിച്ചുപോകുന്നത്. പല സിനിമകളിലും സൗഹൃദം കൊണ്ട് അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്, അതല്ലാതെ അയാള്‍ ഈ സിനിമയില്‍ വേണം എന്ന് പറഞ്ഞ് വിളിക്കുന്ന രീതിയിലേക്കെത്താന്‍ പരിശ്രമിക്കുകയാണ്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…