സോഷ്യൽ മീഡിയയിൽ കൂടി സെലിബ്രിറ്റികള്‍ക്കും അതെ പോലെ തന്നെ സ്ത്രീകള്‍ക്ക് പലതരത്തിലുള്ള രൂക്ഷമായ അതിക്രമങ്ങളും മറ്റും നേരിടേണ്ട അവസ്ഥ വരാറുണ്ട്. ഇന്‍ബോക്‌സുകളിലും കമന്റ് ബോക്‌സുകളിലും അശ്ലീലം വാക്കുകൾ കൊണ്ട് ശല്യപ്പെടുത്തുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും.
പക്ഷെ ഒരു പരിധിവിടുമ്പോൾ ചിലരെങ്കിലും വളരെ ശക്തമായി തന്നെ പ്രതികരിക്കും. ആ രീതിയിലുള്ള ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാന്‍ എന്ന ഐഡിയില്‍ നിന്നാണ് കമന്റ്.ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി ഇങ്ങനെക്കുറിച്ചു. ‘ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ.അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം’- പ്രിയാമണി കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ വരുന്ന മോശമായ കമെന്റ്കൾക്ക് തക്കതായ മറുപടി നൽകിയിലെങ്കിൽ വീണ്ടും ഇതേ പോലെയുള്ള കമെന്റുകൾ വരുമെന്നത് സുനിശ്ചിതമായ കാര്യംമാണ്.പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി അഭിനയിച്ച മലയാള ചിത്രം. നിലവിൽ ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലാണ് പ്രിയാമണി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…