Categories: Malayalam

ബിരിയാണിയുടെ തിരക്കഥ എഴുതുകയാണ് വിനീത്;ഫേസ്ബുക്ക് പോസ്റ്റുമായി ദിവ്യ വിനീത്

അഭിനേതാവ്, സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ വിജയകിരീടം ചൂടിയ താരമാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. അഭിനയജീവിതത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന തിരക്കിലും വിനീത് തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ മറക്കാറില്ല. താരത്തിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷവും ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. യൂട്യൂബില്‍ നിന്നും ബിരിയാണിയുടെ റെസിപ്പി കോപ്പിയടിക്കുന്ന വിനീതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആണ് ഇത്തവണ ദിവ്യ എത്തിയിരിക്കുന്നത്.

നിമിഷങ്ങൾക്കകം ആണ് ചിത്രം വൈറലായത്. ഇതിനോടകം തന്നെ നിരവധി ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഫോണിൽ നോക്കി ഡയറിയിലേക്ക് റെസിപ്പി കുറിച്ചെടുക്കുന്ന വിനീതിനെ ആണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ലോക്ക് ഡൗൺ ദിനങ്ങൾ മുഴുവനും കുടുംബത്തോടൊപ്പം പാചകത്തിൽ ഏർപ്പെടുകയായിരുന്നു വിനീത് എന്നാണ് ദിവ്യ പറയുന്നത്. ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട, എഴുതുന്നത് പുതിയ സിനിമയുടെ തിരക്കഥയല്ല, യൂട്യൂബില്‍ നിന്നും ബിരിയാണിയുടെ റെസിപ്പിയാണ് എഴുതിക്കൊണ്ടിരിക്കുന്നത്. എന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. അച്ഛൻ റോളിൽ വിനീത് കിടു ആണെന്ന് ദിവ്യ പലവട്ടം പറഞ്ഞിട്ടുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago