ബിഗ് ബോസ് സീസൺ 2 വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട രജിത് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ മത്സരാർത്ഥിയും സാമൂഹ്യപ്രവർത്തകയുമായ ദിയ സന. രജിതകുമാറിന്റെ ഉള്ളിലെ ക്രിമിനൽ സ്വഭാവം പുറത്തുവന്നിരിക്കുകയാണ് എന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ആയിരുന്നു ദിയയുടെ വാദം. കണ്ണിന് അണുബാധ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടിയോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കാൻ ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വ്യക്തിക്ക് എങ്ങനെ സാധിച്ചു എന്നാണ് തനിക്ക് മനസിലാകാത്തത് എന്നാണ് ദിയ പറയുന്നത്.
ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് രജിത് കുമാറിന്റെ പ്രവർത്തികളെ അംഗീകരിക്കാൻ സാധിക്കില്ല എന്നും രേഷ്മയെ ഉപദ്രവിക്കണമെന്ന് അദ്ദേഹം മുൻകൂട്ടി തീരുമാനിച്ചതാണെന്നും ദിയ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ദിയ സന ഇത് വെളിപ്പെടുത്തിയത്. രേഷ്മ എന്ന സഹ മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ ഭാഗമായിട്ടാണ് രജിത് കുമാറിനെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…