മലയാളത്തിലെ ഏറ്റവും ജനശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് സീസൺ 2. പ്രേക്ഷകർക്ക് ഇഷ്ടമുള്ള നിരവധി താരങ്ങൾ ഇതിൽ പങ്കെടുത്തപ്പോൾ പരിപാടിയിൽ ഗ്രൂപ്പിസം അരങ്ങേറിയിരുന്നു. ഷോയുടെ തുടക്കകാലത്ത് രജിത് കുമാറിനെ ഒറ്റപ്പെടുത്തി ബാക്കിയെല്ലാവരും ഒരു ഗ്യങ്ങായി അരങ്ങേറിയതിന് പിന്നാലെ സഹോദരിമാരായ അമൃതയും അഭിരാമിയും എത്തിയപ്പോൾ ഈ കളികൾ മാറിത്തുടങ്ങി. 75 ദിവസം നീണ്ടുനിന്ന ഷോ കൊറോണ വൈറസ് മൂലം നിർത്തുകയായിരുന്നു.
ഷോയിലെ ശക്തനായ ഒരു പോരാളിയായിരുന്നു രജിത് കുമാർ. ഒറ്റയാൻ ആയിട്ടായിരുന്നു രജിത് കുമാർ ബിഗ് ബോസ് വീട്ടിൽ നിന്നത് .ഇപ്പോഴിതാ ‘ഇവർ വിവാഹിതരായി..’ എന്ന ക്യാപ്ഷനോടെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ രജിത് കുമാറും നടി കൃഷ്ണപ്രഭയും വിവാഹിതരായി മാലയിട്ട് നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വധു വരന്മാരെ പോലെ കഴുത്തിൽ മാലയിട്ട് ആണ് ഇരുവരും നിൽക്കുന്നത്. ഇത് ശരിക്കും രജിത് കുമാറിന്റെ വിവാഹം ആയിരുന്നോ എന്ന് പലർക്കും സംശയം ഉണ്ട്. എന്നാൽ ഒരു കോമഡി സീരിയലിന് വേണ്ടിയുള്ള ഷൂട്ട് ആണ് ഇത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…