Categories: Malayalam

ഇതാര് ഉസ്താദ് ഹോട്ടലിലെ ഫൈസിയോ ? ദുൽഖറിന്റെ പുതിയ ചിത്രത്തിന് രസകരമായ കമന്റുകളുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ദുൽക്കർ സൽമാൻ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. അടുക്കളയിൽ പാചക പരീക്ഷണത്തിൽ ഏർപ്പെടുന്ന ചിത്രമാണ് ദുൽക്കർ സൽമാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചത്. ഷെഫ് ക്യു എന്ന ക്യാപ്‌ഷനോട് കൂടിയാണ് ദുൽഖർ ചിത്രം പങ്കു വെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് ഉടനെ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഉസ്താദ് ഹോട്ടലിലെ ഫൈസിയെ ഓർമ വരുന്നു എന്നാണ് ഒരു വലിയ കൂട്ടം പ്രേക്ഷകരും ചിത്രത്തിന് കമന്റ് ആയി കുറിച്ചത്. പോസ്റ്റിൽ ആസിഫ് അലി, സൗബിൻ സാഹിർ,വിജയ് യേശുദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ ചിത്രം.

ദുൽഖർ സൽമാന്റെ രണ്ടാം ചിത്രമായി റിലീസ് ചെയ്ത സിനിമയാണ് ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുമായിരുന്നു. നിത്യ മേനോൻ ആയിരുന്നു ചിത്രത്തിലെ നായിക. ഇന്നലെ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വീടിന് മുൻപിൽ ദീപം തെളിയിക്കുകയും ചെയ്തു ദുൽഖർ സൽമാൻ. ഇതിന്റെ ചിത്രം അദ്ദേഹം നവ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago