പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനവും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമാണവും നിർവഹിച്ച ഡ്രൈവിംഗ് ലൈസൻസിന് വേണ്ടിയാണ് വേറിട്ടൊരു സമ്മാനവുമായി ഒരു കോണ്ടെസ്റ്റ് നടത്തിയത്. ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ ഹെലികോപ്റ്റർ യാത്രയായിരുന്നു ഓഫർ. കോഴിക്കോട്, കൊച്ചി, ജടായുപാറ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള നാല് പേരാണ് വിജയികൾ. ചിത്രത്തിൽ കാണുന്നത് പൃഥ്വിക്കും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനുമൊപ്പം യാത്ര ചെയ്യുന്ന കൊച്ചിയിൽ നിന്നുള്ള ബിജിത ജനാർദ്ദനൻ. കോഴിക്കോട് വരെയാണ് ബിജിതയുടെ യാത്ര. കോഴിക്കോട്- ജടായുപാറ യാത്രക്ക് ഹാരിസ് പാലത്, ജടായുപാറ-തിരുവനന്തപുരം യാത്രക്ക് അരുൺ കെ. ചെറിയാൻ, തിരുവനന്തപുരം-കൊച്ചി യാത്രക്ക് ജിഷ്ണു രാജീവ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…