മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് ആസിഫ് അലി. 2019 ല്‍ താരത്തിന്റെതായി പുറത്തിറങ്ങിയത് നിരവധി ഹിറ്റുകളായിരുന്നു. 2020 അടുക്കുമ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് ആസിഫിന്റെതായി ഉള്ളത്.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ നിരവധി നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു.
സ്ലീവാച്ചന് എന്ന കഥാപാത്രത്തിന് നിരവധി നല്ല അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ക്കിയില്‍ നിന്നും ലഭിച്ചിരുന്നത്, ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് .മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം താരത്തിനു പിറന്നാളാശംസകള്‍ അറിയിച്ചിട്ടുണ്ട് .വ്യത്യസ്തമായ ആശംസയുമായാണ് ദുല്‍ഖര്‍ രംഗത്തെത്തിയിട്ടുള്ളത്.
എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ സൗഹൃദം അതേപോലെതന്നെ നിലകൊള്ളുന്നു എന്നും
എനിക്ക് ധൈര്യം ഉണ്ടായിരുന്നു എങ്കില്‍ നമുക്ക് ഒരുമിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിക്കാമായിരുന്നു എന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്. സുഹൃത്തുക്കളാകണമെന്ന് ദൈവം നേരത്തെ നിശ്ചയി,ക്കപ്പെട്ടതാണ് ഗംഭീര സിനിമകള്‍ ഉണ്ടാകട്ടെ എന്നും ,സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മനോഹരമായ നിമിഷങ്ങള്‍ ഉണ്ടാകട്ടെ എന്നും താരം കുറിച്ചു. ആസിഫിനൊപ്പം ഉള്ള മനോഹരമായ ചിത്രവും പങ്കുവെച്ചാണ് ദുല്‍ക്കര്‍ പിറന്നാളാശംസകള്‍ അറിയിച്ചത.് പോസ്റ്റിന് നിരവധി കമന്റുകള്‍ ഷെയറുകളുമാണ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…