മമ്മൂട്ടി ഏറ്റവും കൂടുതല്‍ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെന്ന് ദുല്‍ഖര്‍ സല്മാന്. തനിച്ച് ഇരിക്കാന്‍ ഏറെ ആഗ്രഹമുള്ള തനിക്ക് ആവശ്യം ഇല്ലാതെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞു വീട്ടില്‍ വരുന്നവരോട് ദേഷ്യം തോന്നുമെന്നും ദുല്‍ഖര്‍ പറയുന്നു.
‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നല്കുന്ന സ്പേസ് കൂടിയാണ്. ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തില്‍ അതൊരു കള്ളമാണ്.
മറ്റുള്ളവരുടെ സ്പേസിലേക്ക് ഇങ്ങനെ കയറി വരുന്നവരോട് എനിക്ക് ദേഷ്യമാണ്. വീടിനെ റെസ്പെക്റ്റ് ചെയ്യാതെ വരുന്നതാണ് വാപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം. എന്തെങ്കിലും അലങ്കോലമായി കിടന്നാല്‍ അപ്പോള്‍ പ്രശ്നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയെ ദേഷ്യം പിടിപ്പിക്കും’-ദുല്‍ഖര്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…