Categories: MalayalamNews

ആറാം തമ്പുരാനായി സുരാജ്; കൈയ്യടിച്ച് ദുൽഖർ [WATCH VIDEO]

അനുകരണത്തിലും ഹാസ്യാവതരണത്തിലും അഭിനയത്തിലും എന്നും ആരാധകരുടെ കൈയടിയും പ്രശംസയും നേടിയിട്ടുള്ള നടനാണ് സൂരാജ് വെഞ്ഞാറമൂട്. സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഹാസ്യാവതരണത്തിൽ എന്നും അദ്ദേഹത്തിന് മുന്നിൽ തന്നെയാണ് സ്ഥാനം. പലപ്പോഴും ആരാധകർ നെഞ്ചിലേറ്റിയ ഡയലോഗുമായി കടന്നുവരുന്ന താരം ആരുടേയും പ്രതീക്ഷകളെ നിരാശരാക്കാറില്ല. അതുപോലെ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന വനിതാ ഫിലിം അവാർഡ് 2018 വേദിയിലും അരങ്ങേറിയത്. ബെസ്റ് സപ്പോർട്ടിങ് ആക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട താരത്തെ അവതരണത്തിന് പ്രേരിപ്പിക്കുകയും നിറഞ്ഞ മനസോടെ പങ്കുവെച്ച ശബ്ദാനുകരണങ്ങൾ ആരാധകരുടെ മനസ്സുകീഴടക്കാൻ പോന്നവയായിരുന്നു. അതിലൊന്നായിരുന്നു ലാലേട്ടന്റെ ആറാം തമ്പുരാൻ എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ്. സംഗീതം പഠിക്കണമെന്ന മോഹവുമായി എന്ന രംഭിക്കുന്ന ഡയലോഗ് ഹര്ഷാരവങ്ങളോടെ ആരാധകർ സ്വീകരിച്ചതിനോടൊപ്പം ദുല്ഖറിന്റെ കൈയ്യടികൂടിയായപ്പോൾ അഭിനന്ദനത്തിന്റെ പ്രവാഹം ഒരുപടികൂടി മുകളിലായി.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago