മലയാള സിനിമ ലോകത്തിന് ഇന്ന് ആഘോഷദിനമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രിയ സൂപ്പർതാരവുമായ മമ്മൂക്കയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനമാണിന്ന്. സിനിമ മേഖലയിൽ ഉള്ളവരും പ്രേക്ഷകരും അത് ആഘോഷമാക്കി തീർത്തപ്പോൾ പ്രിയ വാപ്പച്ചിക്ക് കവിളിൽ ഒരു മുത്തമേകി ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ.
എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എനിക്ക് എന്തിനും വാപ്പച്ചിയെ സമീപിക്കാം. എന്നെ സശ്രദ്ധം കേട്ടിരുന്ന് എപ്പോഴും ശാന്തനാക്കുന്നയാൾ. അങ്ങാണ് എന്റെ സമാധാനവും എന്റെ ആശ്വാസവും. നിങ്ങളുടെ അവിശ്വസനീയമായ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുന്നു. ഈ സമയം നിങ്ങളോടൊപ്പം ആയിരിക്കുവാൻ കഴിയുന്നത് ഞങ്ങൾക്ക് എല്ലാവർക്കും ഏറ്റവും വലിയ അനുഗ്രഹമാണ്. മറിയത്തോടൊപ്പം വാപ്പച്ചിയെ കാണുന്നത് എനിക്ക് ഏറ്റവും വലിയ സന്തോഷമാണ്. ജന്മദിനാശംസകൾ വാപ്പച്ചി. അങ്ങ് ചെറുപ്പമാകുന്തോറും വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടർന്നുകൊണ്ടിരിക്കും. ഞങ്ങൾ എല്ലാവരും വാപ്പച്ചിയെ അനന്തമായി സ്നേഹിക്കുന്നു!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…