നല്ല അഭിപ്രായം നേടിയിരുന്നെങ്കിലും ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആയിരുന്നു നായിക. എന്തുകൊണ്ടാണ് ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരുന്നത് എന്ന് തുറന്ന് പറയുകയാണ് ദുൽഖർ സൽമാൻ.
മാര്‍ക്കറ്റിംഗിന്റെയും ടൈമിംഗിന്റെയും പ്രശ്‌നമുണ്ടായി. സ്റ്റുഡിയോ ബാക്ഗ്രൗണ്ടുള്ള ഒരു കമ്പനിയായിരുന്നു നിര്‍മ്മാണം. നല്ല അഭിപ്രായമുണ്ടായിട്ടും ഉപയോഗപ്പെടുത്താനായില്ല. വലിയ സിനിമകള്‍ക്കൊപ്പമായിരുന്നു റിലീസ്. അധികം സ്‌ക്രീനുകള്‍ കിട്ടിയില്ല. കുറച്ചു കൂടി നന്നായി പ്ലാന്‍ ചെയ്യണമായിരുന്നു. പിന്നെ എനിക്ക് എന്റെ ജോലിയല്ലേ ചെയ്യാന്‍ കഴിയൂ.
അതിപ്പോള്‍ മലയാളത്തിലായാലും എന്റെ ഭാഗം 120 ശതമാനം ഭംഗിയായി ചെയ്തിരിക്കും. ബാക്കി നമ്മുടെ കൈയിലല്ല. ഇങ്ങനെ ചില അനുഭവങ്ങളുണ്ടാകും. സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ പഠിക്കണമെന്നുണ്ട്. നമ്മള്‍ ചെയ്യുന്ന പടം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതിന്റെ കൂടെ നിന്ന് നല്ലൊരു റിലീസ് കൊടുക്കണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…