2011 ഡിസംബർ 21 നാണു ദുൽഖർ സൽമാനും അമാലും വിവാഹിതർ ആകുന്നത്. ഇരുവരുടെയും 9 ആം വിവാഹവാർഷികം ആണ് കഴിഞ്ഞ ദിവസം നടന്നത്. ആഘോഷമായി തന്നെയാണ് താരകുടുംബം ഇവരുടെ വിവാഹവാർഷികത്തെ വരവേറ്റത്. ഈ അവസരത്തിൽ ദുൽഖർ സൽമാൻ ഭാര്യ അമാലിന് വിവാഹവാർഷിക ആശംസകൾ നേർന്ന് കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഹാപ്പി ഹാപ്പി 9 വർഷങ്ങൾ, വളരെ പെട്ടന്നാണ് ഈ കാലം കഴിഞ്ഞുപോയത്. നമ്മുടെ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും നമ്മൾ പരസ്പ്പരം തുണയായി. ഇന്നും എന്തോ ഒന്ന് നമ്മളെ ഒരു ബാഗിനെ തമ്മിൽ സൂപ്പർഗ്ലൂ കൊണ്ട് ഒട്ടിക്കും പോലെ നമ്മളെ ചേർക്കുന്നു. ഹാപ്പി ആനിവേഴ്സറി മമ്മ, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു,.
നിരവതി പേരാണ് ഇവർക്ക് ആശംസകളുമായി ഏത്തിയത്. അമ്മാൾ ഒരു ആർക്കിടെക്ക് കൂടിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…