Categories: MalayalamMovie

മികച്ച പ്രതികരണം നേടി ‘Encounter with Ex 2 എപ്പിസോഡ്

അഭിജിത് മുവാറ്റുപുഴ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് മുവാറ്റുപുഴ നിര്‍മിക്കുന്ന വെബ്‌സീരീസായ Encounter with Ex2 രണ്ടാം ഭാഗം റിലീസ് ചെയ്തു. അച്യുതനാണ് വെബ്‌സീരീസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ എന്‍കൗണ്ടര്‍ With Ex എന്ന വെബ്‌സീരീസ് പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. എന്‍കൗണ്ടര്‍ With Ex ന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത് എന്‍കൗണ്ടര്‍ with Ex 2 എന്ന രണ്ടാം ഭാഗവും സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുകയാണ്. മനോഹരമായ ദൃശ്യവിസ്മയം തന്നെ വെബ്‌സീരീല്‍ കാണാന്‍ കഴിയും വേറിട്ട സംഗീതവും ആരാധകരെ വേറിട്ട അനുഭൂതിയിലേക്ക് എത്തിക്കുന്നു.

ആദ്യ ഭാഗത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ക്കു ശേഷം എത്തിയിരിക്കുന്ന Encounter with Ex 2 ന്റെ രണ്ടാമത്തെ എപ്പിസോഡിന് സോഷ്യല്‍ മീഡിയയിലാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ നിലവാരമുള്ള ദൃശ്യങ്ങളും സംഗീതവും എപ്പിസോഡിന്റ മാറ്റു കൂട്ടുന്നു.

അച്യുതന്‍, ധനശ്രീ, മനൂപ് മോഹന്‍, ആതിര കല്ലിങ്കല്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിക്‌സണ്‍ ജോയ് ആണ് സംഗീതം. മനൂപ് മോഹന്‍ എഡിറ്റിങ്ങും. അക്ഷയ് ശിവദാസ് ക്യാമറയും നിര്‍വ്വഹിച്ചിരിക്കുന്നു. Executive producer- സബിന്‍ ഫിലിപ്പ് എബ്രഹാം Stills-Annjo salins,associate director നയന്‍താര മുരളി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago