ബാല താരമായി അഭിനയ രംഗത്തെത്തി നായികാ പദവിയിലെത്തിയ ചുരുക്കം നടിമാരിലൊരാളാണ് എസ്തര്‍ അനില്‍. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത് വളരെ പെട്ടെന്നാരുന്നു.
നല്ലവന്‍ എന്ന മലയാള സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാല്‍ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടിയെത്തി. എസ്തര്‍ അഭിനയത്രി മാത്രമല്ല, ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലില്‍ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്നത് പതിവാണ്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വെളുത്ത ടി ഷര്‍ട്ടും ബ്ലാക്ക് പാന്റ്‌സും ആണ് താരത്തിന്റെ വേഷം. താരത്തിന്റെ ഗ്ലാമര്‍ ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്‍സ്ഗ്രാമില്‍ മാത്രം ലക്ഷകണക്കിന് ആരാധകരാണ് താരത്തിനുള്ളത്. എന്നാല്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് വിവാദങ്ങളും വിമര്‍ശങ്ങളും താരത്തെ തേടി എത്തിയിരുന്നു. എന്നാല്‍ അതിനെല്ലാം താരം മറുപടി നല്‍ക്കാറുമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…