Categories: ActressCelebrities

സാമൂഹിക പ്രവര്‍ത്തനങ്ങളിൽ എല്ലാംവരും സാമന്തയെ മാതൃകയാക്കണം

സിനിമാ ലോകത്തിലെ ഒരു മികച്ച അഭിനേത്രി മാത്രമല്ല വളരെ നല്ല മനസ്സുള്ള ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്  നടി സാമന്ത. ജീവിതത്തിൽ വളരെയധികം  കഷ്ട്ടത അനുഭവിക്കുന്ന സ്ത്രീക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്.

Samantha
Samantha25

അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക  ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്ബത്തിക നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.സാമന്തയുടെ ഏറ്റവും  പുതിയ ചിത്രമാണ് ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളം.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago