മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്‍ക്കുകയാണ്. മലയാള സിനിമയിലെ ഒരു മികച്ച ഗ്ലാമര്‍ താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ ബാലുവര്‍ഗീസ് എലീനയുടെയും വിവാഹമായിരുന്നു. വിവാഹ വിരുന്നില്‍ മലയാളത്തിലെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.വിവാഹ സല്‍ക്കാരത്തില്‍ താരങ്ങള്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹണിയ്‌ക്കൊപ്പം ചിത്രമെടുക്കാന്‍ ആരാധകരുടെ മത്സരമായിരുന്നു കൊച്ചി വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസണില്‍ സംഘടിപ്പിച്ച ചടങ്ങില്‍. സാധാരണ വലിയ സൂപ്പര്‍സ്റ്റാറുകളെ പൊതിഞ്ഞാണ് ആരാധകര്‍ സെല്‍ഫി എടുക്കാന്‍ ക്യൂ നില്‍ക്കാറുള്ളത്, പക്ഷേ ഇത്തവണ ഹണിയുടെ ഒപ്പം ചിത്രം എടുക്കാനുള്ള ക്യൂ ആയിരുന്നു റിസപ്ഷനില്‍ നിരന്നത്. ബാലുവിനും എലീനയ്ക്കുമൊപ്പം ചിത്രം എടുക്കാനും വലിയൊരു ക്യൂ നിരന്നിരുന്നു.ഹണിയെ കണ്ടപാടെ എല്ലാവരും സെല്‍ഫി എടുക്കാനായി അങ്ങോട്ട് പാഞ്ഞു. അങ്ങനെ ചടങ്ങില്‍ ഹണി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയായിരുന്നു. വലിയ ആളുകള്‍ തൊട്ട് കൊച്ചുകുട്ടികള്‍ വരെ ഹണിയുടെ ആരാധകരാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…