സിനിമാ പ്രേഷകരുടെ ഇഷ്ട്ട താരമാണ് സനുഷ സന്തോഷ്. താരത്തിന് ഒരു ആഗ്രഹം തോന്നിയപ്പോൾ സാരി ധരിച്ചു ആ നിമിഷം ബ്ലൗസ് കിട്ടാത്തതുകൊണ്ട് തന്റെ ടീ ഷര്‍ട്ട് ബ്ലൗസാക്കി മാറ്റി.സനുഷ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വഴിയാണ് ‘സാരി’ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. താരത്തിന്റെ അമ്മ ആ സമയം അടുക്കളയില്‍ തിരക്കിലായിരുന്ന ആ സമയം നോക്കിയാണ് താന്‍ സാരി അടിച്ചുമാറ്റി ധരിച്ചതെന്നും അമ്മയുടെ പഴയ സാരിയാണിതെന്നും സനുഷ ഫോട്ടോയോടൊപ്പം നല്‍കിയ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
സാരി എന്നത് അമ്മയുടെ ‘ഡിപ്പാര്‍ട്ട്മെന്റ്’ ആയതിന്നാലാണ് അമ്മ തിരിക്കിലായിരിക്കുന്ന തക്കം നോക്കി താന്‍ സാരി എടുത്തതെന്നും നടി പറയുന്നുണ്ട്.’ സാരി ചിത്രങ്ങള്‍’ സനുഷ പോസ്റ്റ് ചെയ്തിരിക്കുന്നത് വിഷു ദിനത്തിലാണ്. പക്ഷെ സാരി ധരിപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയ കാര്യം സനുഷ മനസിലാക്കുന്നത്.സാരിക്ക് ബ്ലൗസില്ല. ഉടനെ തന്നെ ‘ന്യൂ ജെന്‍ ഗേള്‍’ ആയി മാറിക്കൊണ്ട് തന്റെ ടീഷര്‍ട്ട് ചുരുട്ടികയറ്റി നടി അതിനെ ബ്ലൗസാക്കി മാറ്റുകയും ചെയ്തു.
വിഷുവായതിനാലാണ് തനിക്ക് സാരി ധരിക്കണമെന്ന ആഗ്രഹം പെട്ടെന്നുണ്ടായതെന്നും അത് തന്റെ ‘ഡീപ്പെസ്റ്റ് വിഷ്’ ആയിരുന്നുവെന്നും നടി പറയുന്നുണ്ട്.കുറിപ്പിന്റെ അവസാനം എല്ലാവര്‍ക്കും വിഷു ആശംസിച്ചുകൊണ്ട് ‘സനു ബേബി ഇന്‍ സാരി’ എന്ന് സൈന്‍ ഓഫ് ചെയ്തുകൊണ്ടാണ് നടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഏതായാലും സനുഷയുടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഈ ചിത്രം കണ്ടവരിൽ മിക്കവരും സാരിയില്‍ സനുഷ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…