Categories: Malayalam

വീട്ടുകാരുടെ അനുവാദമില്ലാതെ അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു.വീട്ടില്‍ നിന്ന് പുറത്താക്കി, അമ്മിണിപ്പിള്ളയിലെ നായിക

2019 മലയാള സിനിമയെ സംബന്ധിച്ച്‌ ഒരു മികച്ച വര്‍ഷമാണ്. ഒരു പിട മികച്ച ചിത്രങ്ങളാണ് ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പുറത്തിറങ്ങിയത്. അതുപോലെ തന്നെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖ താരങ്ങള്‍ പോലും മികച്ച പ്രകടനമാണ് കാഴ്ച വയ്ച്ചത്. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു കക്ഷി അമ്മിണി പിളള. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

കക്ഷി അമ്മിണിപ്പിളളയില്‍ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു കാന്തി ശിവദാസന്‍ എന്ന കഥാപത്രം. ഫറ ഷിബ് ല എന്ന പെണ്‍കുട്ടിയായിരുന്നു കാന്തിയായി എത്തിയത്. താരം അഏമിതമായി ശരീര ഭാരം കൂട്ടിയതും കാന്തിയായിട്ടുള്ള മേക്കോവറുമെല്ലാം ചര്‍ച്ച വിഷയമായിരുന്നു. സിനിമ ജീവിതം മാറ്റി മറിക്കും. കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ ഷിബ് ലയുടെ നഷ്ടപ്പെട്ടു പോയ ഒരു സന്തോഷം തിരികെ കൊടുത്തിരിക്കുകയാണ്. മനോരമ ഡോട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് തിരികെ കിട്ടിയ ആ വലിയ സന്തോഷത്തിനെ കുറിച്ച്‌ ഷിബ്സ മനസ് തുറന്നിരിക്കുന്നത്.

വീട്ടുകാരുമായുള്ള പിണക്കം മലപ്പുറം സ്വദേശിയായ താന്‍. വീട്ടുകാരുടെ അനുവാദമില്ലാതെ അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്തു. ഇതോടെ വീട്ടില്‍ ചെറിയ പ്രശ്നം ഉണ്ടായി. എന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടിന് വിപരീതമായിരുന്നു എന്റെ തീരുമാനം. എന്നാല്‍ അവര്‍ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. പക്ഷെ പിന്നീട് എന്നെ കുടുംബത്തിലേയ്ക്ക് ഉള്‍ക്കൊളളനും അവര്‍ തയ്യാറായിരുന്നില്ല

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago