താന്തോന്നിക്ക് ശേഷം ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഐസിയു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 2010 മാര്‍ച്ച് 19നായിരുന്നു താന്തോന്നി റിലീസ് ചെയ്തത്. താന്തോന്നി റിലീസ് ചെയ്ത ഇതേ ദിവസം നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഐസിയുവിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ബിബിന്‍ ജോര്‍ജും ബാബുരാജുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍. സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം.
ചിത്രത്തിന്റെ കഥയും തിരക്കയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സന്തോഷ് കുമാറാണ്. മിനി സ്റ്റുഡിയോ ആണ് നിര്‍മാണം. സൂര്യ തമിഴില്‍ നിര്‍മിച്ച ഉറിയടി എന്ന സിനിമയുടെ നായിക വിസ്മയ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷിബു സുശീലനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
സി. ലോകനാഥന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് കൈകാര്യം ചെയ്യുന്നത് ലിജോ പോള്‍ ആണ്. സംഗീതം ജോസ് ഫ്രാങ്ക്ളിന്‍, കലാസംവിധാനം- ബാവ , കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- റോണക്‌സ്, ആക്ഷന്‍- മാഫിയ ശശി, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ശബ്ദ മിശ്രണം-എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ- എസ് ദിനേശ്, ആതിര ദില്‍ജിത്ത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…