സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസിന്റെ അന്ന് മുതൽ വളരെ വലിയ ചർച്ചാവിഷയമാണ്. ചിത്രത്തിന്റെ പ്രമേയവും അവതരണവും അഭിനേതാക്കളുടെ പ്രകടനങ്ങളുമെല്ലാം അതിന് കാരണമായിട്ടുണ്ട്. ചിത്രം ഇറങ്ങിയത് മുതൽ മലയാളികളെ എന്താണ് ഫോർപ്ലേ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യിക്കുവാനും അത് ട്രെൻഡിങ്ങ് ലിസ്റ്റിൽ വരുവാനും കാരണമായി തീർന്നിരിക്കുകയാണ് ഈ കൊച്ചു വലിയ ചിത്രം.
സിനിമയിൽ നായിക ഫോർപ്ലേയെ കുറിച്ച് നായകനോട് സംസാരിക്കുന്നുണ്ട്. അപ്പോൾ മുതലാണ് ചില മലയാളികൾക്ക് ഇതെന്താണ് സംഭവം എന്നറിയുവാൻ ഉള്ള ആഗ്രഹം ഉദിച്ചത്. അവർക്ക് ചോദിക്കുവാൻ ഗൂഗിളുണ്ടല്ലോ. അവർ ചോദിക്കുകയും ചെയ്‌തു. ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ മലയാളികളാണ്. മലയാളത്തിൽ ഇതിന് എന്താണ് പറയുന്നത് എന്നും സെർച്ച് ചെയ്യുന്നവരുണ്ട്. രതിസുഖത്തിനായി ശരീരത്തെ ഉത്തേജിപ്പിക്കുന്ന ബാഹ്യ ചേഷ്ടകളേയും ബാഹ്യകേളികളേയുമെല്ലാം ഒന്നായി പറയുന്ന ഒരു വാക്കാണ് ഫോർപ്ളേ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…