മലയാളികളുടെ ഇഷ്ട നടിയാണ് ഗൗതമി നായർ. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ പറ്റിയും ആരോഗ്യപ്രവർത്തകരുടെ കരുതലിനെ പറ്റിയും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ കുറിക്കുകയാണ്. തനിക്കും അനുജത്തിക്കും കൊറോണ വന്നു എന്നും എന്നാൽ വലിയ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ചെറിയൊരു തലവേദന മാത്രമേ രണ്ടുപേർക്കും ഉണ്ടായിരുന്നുള്ളുവെന്നും താരം കുറിക്കുന്നു.
താരത്തിന്റെ കുറിപ്പ്:
അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചു.എനിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇപ്പോള്‍ നെഗറ്റീവ് ആയി,എന്റെ 21ദിവസങ്ങള്‍ പൂര്‍ത്തിയാക്കി.എന്റെ സഹോദരിയെയും കോവിഡ് ബാധിച്ചിരുന്നു.എനിക്ക് ആദ്യം പറയാനുള്ളത് ഹെല്‍ത്ത് സെന്ററുകളിലെ നഴ്‌സുമാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും കുറിച്ചാണ്.ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവര്‍ എന്നും വിളിച്ചുകൊണ്ടിരുന്നു
ഞങ്ങള്‍ക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.രണ്ട് പേര്‍ക്കും കടുത്ത തലവേദന ഉണ്ടായിരുന്നു, മൈഗ്രെയ്‌നൊക്കെ പോലെ.സഹപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രൈമറി കോണ്‍ടാക്റ്റ് പട്ടികയില്‍ എന്നെ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയുമായിരുന്നില്ല.എങ്കില്‍ ഞാന്‍ കാരണം എത്ര പേരിലേക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ.അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുക.നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാതിരിക്കുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…