കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹം. ഇപ്പോൾ താരം അതിന്റെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ഓഗസ്റ്റ് എട്ടിനാണ് മിഹീകയുടെ കഴുത്തിൽ താലി ചാർത്തുന്നത്. അതോടൊപ്പം തന്നെ വിവാഹത്തിന്റെ മറ്റു ചില കാര്യങ്ങളും പങ്ക് വെച്ചിരിക്കുകയാണ് താരം.
എനിക്ക് പ്രായമായി വരികയാണ്. ഇതാണ് വിവാഹം കഴിക്കുവാൻ പറ്റിയ സമയം. മിഹീക എന്റെ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ കാര്യങ്ങൾ എല്ലാം വളരെ സ്മൂത്തായി നടക്കുന്നത് നമുക്കറിയാം. മിഹീക ഏറെ സ്നേഹമുള്ളവളാണ്. ഞങ്ങൾ നല്ലൊരു ജോഡിയായിരിക്കുമെന്ന് ഞങ്ങൾക്ക് തന്നെയറിയാം. ഞങ്ങൾ ഇരുവരും പരസ്പരം എന്തെന്നില്ലാത്ത ഒരു പോസിറ്റീവ് എനർജി പങ്ക് വെക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഞങ്ങളുടെ വിവാഹം. വ്യക്തിപരമായി പറയുകയാണെങ്കിൽ മിഹീകയെ സ്വന്തമാക്കുന്ന ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…