നടൻ അവതാരകൻ എന്ന നിലകളിൽ തിളങ്ങുന്ന ഒരു താരമാണ് ഗോവിന്ദ് പത്മസൂര്യ. ഈ ലോക്ക് ഡൗൺ കാലത്ത് അദ്ദേഹം തന്റെ സ്വന്തം നാടായ പട്ടാമ്പിയിൽ ആണ് ഉള്ളത്. വെറുതെ ഇരിക്കുന്ന സമയത്ത് അമ്മയെ സഹായിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പുറത്തുവിട്ടിരുന്നു. താരം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
ഒറ്റനോട്ടത്തിൽ ആടുജീവിതത്തിലെ പൃഥ്വി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ജി പി യുടെ പുതിയ ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജിപി വിശേഷിപ്പിക്കുന്നത്. 65 ദിവസത്തെ ലോക്ക് ഡൗൺ കാലത്തിനു ശേഷം താടിയും മുടിയും വളർത്തി പുത്തൻ ലുക്കിലാണ് അദ്ദേഹം എത്തുന്നത്.
പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്, എന്ന് നടി പേളി മാണി കമന്റ് ചെയ്യുമ്പോൾ ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ? എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…