പ്രേക്ഷകരെ അടിമുടി ഞെട്ടിച്ച് നടി ഗ്രേസ് ആന്റണിയുടെ തകര്‍പ്പന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ ചെറിയൊരു റോളിലൂടെയാണ് താരം ആരാധകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയത്. പിന്നീട് മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ അഭിനയിച്ച തന്റെതായ തന്നെ സ്ഥാനം കണ്ടെത്തി. നിരൂപക പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഭാര്യയായി ആണ് താരം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. നാച്ചുറലായ അഭിനയത്തിന് നിരവധി കയ്യടികളും താരം നേടിയിരുന്നു.
സിനിമയില്‍ സജീവമാണെങ്കിലും നൃത്തം താരം മറക്കാറില്ല. ഇപ്പോഴിതാ
ഡാന്‍സ് പരിശീലനത്തിന് ഇടയില്‍ ഉള്ള വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഹരികൃഷ്ണന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ മിന്നല്‍ കൈവള ചാര്‍ത്തി എന്ന പാട്ടിന് ആണ് താരം ചുവടുവെച്ചത്.
റിയാലിറ്റിഷോയിലൂടെ സുപരിചിതനായ കുക്കുവും ഒപ്പം നൃത്തം ചെയ്യുന്നുണ്ട. ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ള നടി ആദ്യമായാണ് വീഡിയോ പങ്കു വെക്കുന്നത്. വളരെ അനായാസമായി തന്നെയാണ് താരം നൃത്തം ചെയ്യുന്നത് എന്നാണ് ആരാധകര്‍ കമന്റുകളില്‍ അറിയിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രജിത്ത് നായകനായെത്തുന്ന ഹലാല്‍ ലവ് സ്റ്റോറിയാണ് ഗ്രേസിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. തമാശ പ്രതി പൂവന്‍കോഴി എന്ന ചിത്രങ്ങളിലും മികച്ച വേഷം താരം കൈകാര്യം ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…