തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഹന്‍സിക. മുംബൈ വിമാനത്താവളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് അമ്മയോടൊപ്പം മടങ്ങുകയായിരുന്നു ഹന്‌സിക. കഴിഞ്ഞ ദിവസം ഹന്‍സികയ്ക്ക് എട്ടിന്റെ പണിയാണ് വസ്ത്രധാരണം കൊണ്ട് ലഭിച്ചത്. ന്യൂഡ് നിറത്തിലുള്ള ഫ്രില്ഡ് ടോപ്പും സ്പഗറ്റിയും ധരിച്ചാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. പക്ഷേ ആഞ്ഞ് വീശിയ കാറ്റ് താരത്തിന് പണി കൊടുക്കുകയായിരുന്നു. കാറ്റില്‍ നേരിയ തുണി കൊണ്ടുള്ള ടോപ് മുകളിലേക്ക് പറന്നുയര്‍ന്നു. വിമാനത്താവളത്തില്‍ കൂടിയിരുന്ന പാപ്പരാസികള്‍ സംഭവം കൃത്യമായി വീഡിയോയില് പകര്‍ത്തുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് താരം വസ്ത്രം നേരെയാക്കി വിമാനത്താവളത്തിനുള്ളില്‍ കടന്നത്.
ഗ്ലാമര്‍ വേഷങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട പല നടിമാര്‍ക്കും ഇതേപോലെ അബദ്ധം സംഭവിച്ചിട്ടുണ്ട്. വീരെ ദി വെഡ്ഡിങ് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‌ക്കെത്തിയ ബോളിവുഡ് നടി സ്വര ഭാസ്‌കറിനും ഇതേപോലെ വസ്ത്രം പണി കൊടുത്തിരുന്നു. മികച്ച ഫാഷനിസ്റ്റ് കൂടിയായ ഹന്‍സികയുടെ പൊതുവേദികളില് പ്രത്യക്ഷപ്പെടുമ്ബോഴുള്ള വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…