ലോക്ഡൗണ്‍ കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവ് ആണ്. സിനിമയില്‍ എത്തിയ ശേഷം മലയാളത്തിലെ താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റവുമധികം കോവിഡ് കാലത്ത് ചെലവഴിച്ചത് കുടുംബത്തോടൊപ്പം ആയിരുന്നു. വിശ്രമമില്ലാത്ത തിരക്കുകളില്‍ താരങ്ങള്‍ക്ക് ഒരു വിശ്രമവേള സമ്മാനിച്ചത് ഈ കോവിഡ് കാലമാണ്.
ക്യാമറയും ഫോട്ടോഗ്രാഫിയും ആയി മമ്മൂട്ടി വീടിനുള്ളില്‍ വളരെയധികം തിരക്കിലാണ്. വീട്ടിലിരുന്നു എടുത്ത ചിത്രങ്ങള്‍ താരം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്.
ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. അദ്ദേഹം വീട്ടില്‍ നിന്നും വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ട് ചിത്രങ്ങള്‍ ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. രസകരമായ തലക്കെട്ടുകളില്‍ ആണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നത്. ഇപ്പോഴിതാ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിനെയും സൗന്ദര്യത്തെ വര്‍ണിക്കുകയാണ് മലയാളത്തിലെ പ്രിയപ്പെട്ട നടന്‍ ഹരീഷ് പേരടി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം:
ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാന്‍ ഇനി വലിയ പ്രയാസമാണ്…മലയാള സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എന്റെ മുന്നില്‍ ഒരു വഴി മാത്രമെയുള്ളു..നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക…മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നില്‍ക്കാന്‍ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…