Categories: Celebrities

ആരാധകർക്കായി ലക്ഷ്‌മിയുടെ ബ്യൂട്ടി സീക്രട്ട്സ് ഇങ്ങനെ!

മിനിസ്ക്രീൻ ഷോകളിൽ മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര . പ്രസരിപ്പിന്റെ പുതിയ ശക്തി  കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും ആസ്വാദകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടി  മിനിസ്ക്രീൻ അവതാരകർക്കിടയിൽ  വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ  നേടാൻ   ലക്ഷ്മി നക്ഷത്ര കഴിഞ്ഞു . വളരെ ഹൃദയഹാരിയായ അവതരണ ചാരുത കൊണ്ട് ‘സ്‌റ്റാർ മാജിക്’ എന്ന ജനപ്രിയ ഷോയുടെ ഭാഗമായിക്കഴിഞ്ഞു . താരം സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കി കൂടിയാണ്.

lakshmi nakshathra.2

വീട്ടിലേക്ക് ഷൂട്ടിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് എത്തുംമ്പോൾ സൗന്ദര്യപരിചരണത്തിലും ലക്ഷ്മി വളരെയധികം  ശ്രദ്ധിക്കാറുണ്ട്.നാടൻ ലുക്കിലാണ്എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത്.ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.ഷൂട്ടിന്റെ ഷെഡ്യൂൾ തീർന്ന് വീട്ടിലെത്തിയാൽ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഓയിലിൽ  മസാജാണ്.ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറിയ ചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് വളരെ ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.

lakshmi nakshathra.3

കറ്റാർവാഴയുമായി ലക്ഷ്മി കൂട്ടുകൂടുന്നത്  ലോക് ഡൗൺ സമയത്താണ് കറ്റാർവാഴയുമായി ലക്ഷ്മി കൂട്ടുകൂടുന്നത്. കറ്റാർവാഴ കൊണ്ട് ഒരു പ്രകൃതിദത്ത ഹെയർ കെരാറ്റിൻ ട്രീറ്റ്മെന്റ് ലക്ഷ്മി ചെയ്യുന്നുണ്ട്. കറ്റാർവാഴ പൾപ്പ്, കട്ടിയുള്ള തേങ്ങാപ്പാൽ, നന്നായി വെന്ത ചോറ്, ഒരു മുട്ടയുടെ വെള്ള , ഒലിവ് ഓയിൽ  എന്നിവ മിക്സിയിൽ അടിച്ചെടുക്കും.ഇത് തലയോടിലും മുടിയിലും പുരട്ടി ഒരു മണിക്കൂർ വരെ ഇരിക്കും. രണ്ടാഴ്ചയിലൊരിക്കൽ അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാറുണ്ട്. മുടി നിവർത്താനും മുടിയുടെ വരൾച്ച മാറ്റാനുമെല്ലാം ഈ പായ്ക്ക് സൂപ്പറാണെന്നു ലക്ഷ്മി പറയുന്നു.കറ്റാർവാഴ പൾപ്പിനൊപ്പം കുറച്ച് അരിപ്പൊടി അല്ലെങ്കിൽ റവ ചേർത്തു മുഖത്തു സ്ക്രബ് ചെയ്യും.ശേഷം കറ്റാർ വാഴയും തേനും ചേർന്ന പായ്ക്ക് പുരട്ടും. 15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും യോജിപ്പിച്ചു മുഖത്തു പുര ട്ടാൻ ലക്ഷ്മിയോട് അമ്മ പറയാറുണ്ട്. തൈരു പുരട്ടുമ്പോൾ മുഖത്തു കുരു വരുന്നവർക്ക് പകരം റോസ് വാട്ടർ ഉപയോഗിക്കാം.പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്.

lakshmi nakshathra.7

ബ്രഷ് ചെയ്തു കഴിഞ്ഞ് ടൂത് ബ്രഷിൽ അൽപം ഉപ്പു വച്ച് ചുണ്ട് സ്ക്രബ് ചെയ്യുന്നതാണത്. മൂക്കിലെ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുന്നതിന് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് പുരട്ടും. മുഖം സ്ക്രബ് ചെയ്യുന്നത് പഞ്ചസാര ഉപയോഗിച്ചാണ്.പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്. ബ്രഷ് ചെയ്തു കഴിഞ്ഞ് ടൂത് ബ്രഷിൽ അൽപം ഉപ്പു വച്ച് ചുണ്ട് സ്ക്രബ് ചെയ്യുന്നതാണത്. മൂക്കിലെ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുന്നതിന് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് പുരട്ടും. മുഖം സ്ക്രബ് ചെയ്യുന്നത് പഞ്ചസാര ഉപയോഗിച്ചാണ്.മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം. ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് ലക്ഷ്മി കുടിക്കുന്നത്. ഇതു രണ്ടു കുപ്പി നിറയെ ലക്ഷ്മി കൂടെ കരുതും. – ‘‘ ഇതൊരു ഡീ ടോക്സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വയ്ക്കാതിരിക്കാനും സഹായിക്കും’’ – ലക്ഷ്മി  പറയുന്നു.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago