Hiphop Thamizha's Kerala song is Out Now
ഹിപ്ഹോപ് തമിഴക്ക് തമിഴകത്ത് ഉള്ളത് പോലെ തന്നെ നിരവധി ആരാധകർ ഇങ്ങ് മലയാളത്തിലുമുണ്ട്. അവർക്കു കൂടിയുള്ള ഒരു ട്രിബ്യൂട്ടായി ഹിപ്ഹോപ് തമിഴയുടെ പുതിയ ചിത്രമായ നാട്പേ തുണൈയിലെ കേരള സോങ്ങ് പുറത്തിറങ്ങി. ഹിപ്ഹോപ് തമിഴ തന്നെ രചനയും ആലാപനവും നടത്തിയിരിക്കുന്ന ഗാനത്തിൽ മലയാളികളുടെ സൂപ്പർസ്റ്റാറുകളായ ലാലേട്ടനും മമ്മൂക്കയും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം കടന്നു വരുന്നുണ്ട്. സുന്ദർ സി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം പാർത്ഥിപനാണ്. അനഘയാണ് നായിക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…