ലോകമെങ്ങും കൊറോണ വ്യാപിക്കുകയാണ്. രാജ്യത്ത് കൊറോണ വ്യാപിക്കുമ്പോള്‍ ഹോളി ആഘോഷിച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആകുന്നത്. ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ സണ്ണിലിയോണ്‍ വിദ്യാബാലന്‍ പ്രിയങ്കചോപ്ര തുടങ്ങിയവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുടുംബത്തിന്റെ കൂടെ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ വസന്തകാലത്തിലെ വരവേല്‍ക്കുന്ന ഹോളി ആഘോഷം വലിയ രീതിയിലാണ് സെലിബ്രിറ്റികള്‍ ആഘോഷിച്ചത്.
യൂട്യൂബിലും സോഷ്യല്‍ മീഡിയയും ആയി ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഇപ്പോള്‍ വൈറല്‍ ആക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ആയിരുന്നു പ്രിയപ്പെട്ട താരം സണ്ണിലിയോണ്‍ ഹോളി ആഘോഷിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ട്യ ഹോളി ആഘോഷം നടത്തിയത് പ്രതിശ്രുത വധുവിനൊപ്പമാണ്. എല്ലാവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയിരിക്കുകയാണ്. രാജ്യത്തൊട്ടാകെ കൊറോണ ഭീതിയില്‍ ആശങ്കപ്പെടുമ്പോള്‍ജനങ്ങള്‍ സുരക്ഷിതരാകാന്‍ ശ്രമിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.കേരളത്തില്‍ ഇത് വരെ കൊറോണ ബാധിച്ചത് 14 പേര്‍ക്കാണ്. ഇന്നലെ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യംമേഖല സകല സന്നാഹങ്ങളോടുകൂടിയാണ് രോഗത്തെ പ്രതിരോധിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…