മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. നിരവധി മലയാള സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടാന്‍ താരത്തിനു കഴിഞ്ഞു. മലയാളത്തിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം നായികയായി തിളങ്ങിയ നടി 2005-ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.
ട്രിവാന്‍ഡ്രം ലോഡ്ജ്, കനല്‍, ഇട്ടിമാണി: മേഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍, ദൈവാന്റെ സ്വന്തം ക്ലീറ്റസ്, സര്‍ സി പി, മൈ ഗോഡ്, റിംഗ് മാസ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ഏതാനും തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം താരത്തിന് മോളിവുഡില്‍ ഒരു പുതിയ ഇന്നിംഗ്‌സ് നല്‍കി. ചിത്രത്തിലെ ‘ധ്വനി നമ്പ്യാര്‍’ എന്ന കഥാപാത്രത്തിന് ശേഷം താരം അവരുടെ സ്‌ക്രീന്‍ നെയിം ധ്വനി എന്ന് മാറ്റാന്‍ തീരുമാനിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹണി റോസ് തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…