Categories: MalayalamNews

വിശ്രമമില്ലാത്ത പ്രാക്റ്റിസുമായി ഹണി റോസ്സ്’ ; വീഡിയോ കാണാം

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിനോദത്തിന്‍റെ പുതിയ ദൃശ്യ- ശ്രാവ്യ അനുഭൂതി നൽകി, എം.എം.ടി.വി. കുടുംബത്തിൽ നിന്ന് പ്രേക്ഷപണം ആരംഭിച്ച രണ്ടാമത്തെ ചാനലാണ് മഴവിൽ മനോരമ. 2011 ഒക്ടോബർ 31-ന് സംപ്രേഷണം ആരംഭിച്ച മഴവിൽ മനോരമ തികച്ചും വിനോദപരിപാടികൾക്ക് മുൻ‌തൂക്കം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ളവയും, വിമർശന പരിപാടികളും, നൂതന സാങ്കേതികവിദ്യയിൽ മികവുള്ള പരിപാടികൾ പ്രേക്ഷേപണം ചെയ്ത ജനപ്രിയ ചാനലായി. ദൃശ്യ മാധ്യമത്തിന്‍റെ സമവാക്യം തന്നെ മാറ്റിമറിച്ച മഴവിൽ മനോരമ 2015 ഓഗസ്റ്റ്‌ 14 മുതൽ മലയാളത്തിലെ ആദ്യ ഫുൾ എച്ച്.ഡി ചാനലായ ‘മഴവിൽ മനോരമ എച്ച്.ഡി’ സംപ്രേഷണം ആരംഭിച്ചു. മനോരമ ന്യൂസ്, മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച്.ഡി, മഴവിൽ ഇന്റർനാഷണൽ ഫോർ ഗൾഫ് റീജിയൻ എന്നീ ചാനലുകള്‍ എം.എം.ടി.വി ലിമിറ്റഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്നു.

അമ്മ മഴവില്ല്: ‘അമ്മ മഴവില്ലിന്റെ അണിയറയിൽ വിശ്രമമില്ലാത്ത പ്രാക്റ്റിസുമായി ഹണി റോസ്സ് കൊച്ചിയിലെ ഹോളിഡേ ഇന്നിൽ. കാത്തിരിക്കുക ‘അമ്മ മഴവില്ല്’ മെയ് 6 നു തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago