Categories: ActressCelebrities

ശരീരം മെലിഞ്ഞതാണെന്ന് പറയുമ്പോഴെല്ലാം ഒരു പാട് വിഷമിച്ചു, ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ച് മനസ്സ് തുറന്ന് ‌ ഇഷാനി

സിനിമാ ആസ്വാദകർ ഏറ്റെടുത്തിരിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. അതെ പോലെ തന്നെ  സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് ഇവരുടെ കുടുംബം. നടിയായ അഹാനയ്ക്കുള്ളത് പോലെ തന്നെ മറ്റു സഹോദരിമാര്‍ക്കും ആരാധകർ ഏറെയാണ്. അഹാനയ്ക്ക് ശേഷം വീട്ടിലെ ഇളയ കുട്ടിയായ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Ishani.1

ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇഷാനി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതോടൊപ്പം സഹോദരിമാരെക്കുറിച്ചും വളരെ സങ്കീർണമായി  നേരിടേണ്ടി വന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും ഇഷാനി പങ്കുവെച്ചു. ഏറ്റവും വേദനിപ്പിച്ച വിമര്‍ശനം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് അത് ബോഡി ഷെയ്മിങ് ആണെന്നാണ് ഇഷാനി ഉത്തരമേകിയത്. വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്ന് എല്ലാവരും പറയുമ്പോൾ  ആദ്യം നല്ല വിഷമാകുമായിരുന്നു  ഈ നിമിഷം അത് മാറി, എനിക്ക് തടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ,’ ഇഷാനി പറഞ്ഞു.

Ishani krishna

അഹാനയാണ് വീട്ടില്ലേ മൂത്തയാൾ  ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്ന ആളെന്നും ഇഷാനി പറയുന്നു. വളരെ ശക്തമായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നയാളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരും എന്നതാണ് അഹാനയുടെ നെഗറ്റീവെന്നും ഇഷാനി കൂട്ടിച്ചേര്‍ക്കുന്നു. വീട്ടില്‍ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളും ദിയയാണ്. വീട്ടില്‍ ധാരാളം തമാശകള്‍ പറയുന്ന പവര്‍ പാക്ക് ഗേള്‍ ഇളയവള്‍ ഹന്‍സികയാണെന്നാണ് ഇഷാനി പറഞ്ഞു.

 

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago