സിനിമാ-സീരിയൽ രംഗത്ത് വളരെ അറിയപ്പെടുന്ന താരമാണ് ശരണ്യ ശശി. പ്രേക്ഷക പ്രശംസ നേടിയ ചോട്ടോ മുംബൈയില്‍ മോഹന്ലാലിന്റെഅനുജത്തി കഥാപാത്രമായ താരം നിരവധി സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.വളരെ സൗന്ദര്യവും അഭിനയ പാടവുമുള്ളത് കൊണ്ടാണ് സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം സ്ഥാനം കണ്ടെത്തിയത്. പക്ഷെ വളരെ ചുരുങ്ങിയ കാലയളവിൽ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത കഠിനമായ വേദനയിലൂടെയാണ്.അത് കൊണ്ട് തന്നെ കുറെ നാളുകൾ കൊണ്ട് മിനിസ്ക്രീൻ ആരാധകരുടെയുള്ളിൽ മനസ്സിലെ നോവായിരുന്നു ട്യൂമർ ബാധിച്ച് ചികിത്സയിലിരുന്ന നടി ശരണ്യ ശശിയുടെ അവസ്ഥ.
![Saranya-Sasi](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/Saranya-Sasi.jpg?resize=788%2C476&ssl=1)
6 വര്‍ഷങ്ങൾക്ക് മുൻപാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത് അതിന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്ധന്യാവസ്ഥയിലേക്ക് തന്നെ തിരിച്ചു വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏകദേശം രണ്ടര മാസത്തെ ഫിസിയോ തെറാപ്പിക്ക് ശേഷം പുതിയ പ്രതീക്ഷയുടെ ദിവ്യ വെളിച്ചത്തിലേക്ക് വന്നെത്തിയിരുന്നു. വിധിയുടെ പരിണാമോ എതോ വളരെ സങ്കീർണമായ അവസ്ഥയിൽ എത്തി ചേർന്നു.ഇപ്പോളിതാ ശരണ്യയെ വീണ്ടും രോഗത്തിന്റെ ശക്തമായ ബുദ്ധിമുട്ടുകള്‍ പിടിമുറുക്കിയെന്ന വളരെ ദയനീയമായ വാര്‍ത്തയാണ് ഏവരെയും ഞെട്ടിക്കുന്നത്. ഈ പ്രാവിശ്യം ശരണ്യയ്ക്കു പകരം അമ്മയാണ് സിറ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലില്‍ എത്തിയിരിക്കുന്നത്. താരം പുതിയ യൂടൂബ് ചാനല്‍ പുതുവര്‍ഷത്തിലാണ് ആരംഭിച്ചത്.
![saranaya.image1](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/saranaya.image1_.jpg?resize=788%2C591&ssl=1)
നിലവിലെ വിഡിയോയില്‍ ശരണ്യയില്ല അവള് കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസന് എന്റെ കൂടെയുണ്ട്. അവള്‍ക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല രീതിയിലുള്ള പ്രശ്നമുണ്ട്. രണ്ട് മാസം മുൻപ് നടത്തിയ സ്കാനിങ്ങില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കാണാൻ സാധിച്ചു. അത് വീണ്ടും സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാവരും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ വളരെ വേദനയോടെ പറയുന്നു.അവള് ഒരേ കിടപ്പായിരുന്നു.നല്ല ക്ഷീണവും തളർച്ചയും നേരിട്ടിരുന്നു. വലിയ പ്രതിസന്ധികൾ മറികടന്ന് അന്ന് ഡിസ്ചാര്‍ജായി വന്നപ്പോള്‍ വലിയ സന്തോഷാവധിയായിരിന്നു. അസുഖം ഇനി വരില്ല എന്ന് വളരെ ഏറെ ആഗ്രഹിച്ചു, പൂര്‍ണമായി വിട്ടുപോയി എന്ന അതിയായ സന്തോഷമായിരുന്നു അവള്‍ക്ക്. എന്നാൽ വീണ്ടും വന്നപ്പോള്‍ വല്ലാത്ത ഒരു മാനസികവസ്ഥയിലായി.
![saranaya.image](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/saranaya.image_.jpg?resize=788%2C591&ssl=1)
2012 വർഷം മുതൽ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നതാണ്. ശരീരത്തിന് തന്നെ വളരെ വ്യത്യസ്ത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോൾ ഒക്കെ വളരെ വിഷമയ്ക്കുവായിരുന്നു.ഒരിക്കലും എങ്ങനെ അസുഖ൦ വരുമെന്ന് പോലും വിചാരിച്ചിരുന്നില്ല വളരെ പെട്ടെന്ന് അതും സംഭവിച്ചു,വിധി ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിച്ചു.അഭിനയതലോകത്ത് വളരെ നല്ല രീതിയിൽ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്. എന്നാല്‍ പല പ്രാവിശ്യം ഓപ്പറേഷന് വിധേയയായി ജീവിതത്തോട് ശക്തമായി പൊരുതിയ ശരണ്യയുടെ നില ഭേദമായി വരുകയായിരുന്നു.കുറച്ചു ദിവങ്ങൾക്ക് മുൻപാണ് ശരണ്യ തന്റെ ജന്മദിനം ആഘോഷമാക്കിയത്.രോഗം മാറിയെന്ന് ഒരു പാട് സന്തോഷിച്ചു എന്നാൽ സ്കാനിങ്ങില്‍ നിന്നാണ് ആ കാര്യം മനസ്സിലായത്, നടി ശരണ്യ ശശിയുടെ രോഗത്തെ കുറിച്ച് പറഞ്ഞ് അമ്മ