Categories: ActressCelebrities

ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ നീ കാണും, ഇഷാനിയെ പ്രശംസിച്ച്‌ അഹാന

മലയാളത്തിന്റെ സ്വന്തം നടൻ കൃഷ്ണകുമാറിന്റെ ഇളയമകള്‍ സിനിമയിൽ   അരങ്ങേറ്റം കുറിച്ചിരിക്കുയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി കേരളം മുഖ്യമന്ത്രിയായെത്തുന്ന ചിത്രം വണ്ണിലാണ് ഇഷാനി വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രം വെള്ളിയാഴ്ച  തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇപ്പോഴിതാ ഇഷാനിയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട്  യുവനടിയും  സഹോദരിയുമായി അഹാന കൃഷ്ണകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ishaani-mammootty…

ഇഷാനിയ്ക്ക് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന  ആശംസ അറിയിച്ചിരിക്കുന്നത്. ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര് രമ്യ എന്നാണ്.അനിയത്തിയുടെ  പ്രകടനം വളരെ  സൂക്ഷ്മവും അതെ പോലെ  സ്വാഭാവികവും, ശക്തവുമാണെന്നു അഹാന കുറിക്കുന്നു.മാത്യു തോമസും ഇഷാനിയും കൂടിയുള്ള രംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് അഹാന തന്റെ വാക്കുകള്‍ കുറിച്ചത്.പ്രിയ അനുജത്തിക്ക് കൂടുതല്‍ അര്‍ത്ഥവത്തായ പ്രകടനങ്ങള്‍ക്ക് അവസരം ലഭിക്കട്ടെ എന്ന് അഹാന പറയുന്നു. കൂടാതെ എന്നെങ്കിലും താനൊരു സിനിമ സംവിധാനം ചെയ്താല്‍, ഇഷാനി അതിലുണ്ടാവും എന്നും അഹാന കുറിച്ചു.

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago