പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും മകനാണ് വര്‍ധാന്‍. കുഞ്ഞിനോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്തും പൂർണമയും എത്താറുണ്ടായിരുന്നു. മിനിസ്ക്രീനിലെ വില്ലത്തിമാരിൽ പ്രധാനികളിൽ ഒരാളായ പ്രിയ മോഹൻ വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ വർധാന് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ രംഗത്തെത്തിയിരിക്കുകയാണ്.
കുഞ്ഞിനെ നെഞ്ചിൽ കിടത്തി കൊണ്ടുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് പ്രാർത്ഥന എത്തിയത്. തനിക്ക് എഴുന്നേല്‍ക്കാനുള്ള കാരണം തന്നെ നീയാണെന്നും പാത്തൂട്ടി കുറിച്ചിട്ടുണ്ട്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് ഇന്ദ്രജിത്തിന്റെയും പൂർണമയുടെയും. മാതാപിതാക്കള്‍ക്ക് പുറമെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. മൂത്ത മകളായ പ്രാര്‍ത്ഥന അച്ഛനമ്മമാരെപ്പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഇവരുടെ കുടുംബത്തില്‍ അടുത്ത ഒരു ആഘോഷം വന്നെത്തിയിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞതിഥിയായ വര്‍ധാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…