തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഇനിയ. തമിഴിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഇനിയ ഇന്ന് മലയാള സിനിമയിലും മികവ് തെളിയിച്ച താരമാണ്. മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടാന്‍ ഇനിയയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ഇനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.
ഇതുവരെ കാണാത്ത ലുക്കിലാണ് ഇനിയ എത്തിയിരിക്കുന്നത്. മേക്കോവര്‍ ശ്രദ്ധ നേടുകയാണ്. സോഷൽ മീഡിയയിൽ സജീവ സാനിധ്യമായ ഇനിയ തന്റെ പുതിയ വിേശഷളും
ചിതളുെമാെല്ലാം ഇൻഗാമിൽ പങ്കുവെക്കുന്നത് പതിവാണ്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരവും ഇനിയ നേടിയിട്ടുണ്ട്.മാമാങ്കം ആണ് അവസാനം അഭിനയിച്ച ചിത്രം. തമിഴ്, കന്നഡ ചിത്രങ്ങളടക്കം ഇനി പുറത്തിറങ്ങാനുണ്ട്.